ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
പൊരുൾ അല്ലാത്ത എന്നെ പൊരുൾ ആക്കിയവർ
എന്റെ ആചാര്യൻ – ശ്രീമത്ത് പരമഹംസ ഇത്യാദി ഭട്ടർപിരാൻ ജീയർ സ്വാമി-29 ആം പട്ടം,ശ്രീ വാനമാമലൈ മഠം
കൂടുതൽ ദ്രുശ്യങ്ങൽ – https://picasaweb.google.com/107723698299182214927/PattarpirAnJIyarSwamyVAnamAmalai29thPattamYAthrai
ത്രുനക്ഷത്രം | മേടം, ഭരണി |
തീര്‍ഥം | തുലാം, ശുക്ലപക്ഷ സപ്തമി |
പുര്വഴ്രമത്തെ തിരുനാമം | ശ്രീ.ഉ.വേ.സുന്ദരരാജ ഐയങ്ങാർ സ്വാമി |
തിരുവവതാര വർഷം | 1921 |
ആചാര്യ പട്ടം | 1989 |
ആചാര്യൻ ത്രുപ്പാദ പ്പ്രാപ്തി | തുലാം, ശുക്ല സപ്തമി (10-11-1994) |
തനിയന്
ശ്രീമത് ശറ്റാറി യതിരാജ പദാഭ്ജ ഭ്രുന്ഗം
സൌമ്യോപയന്തൃ ഗഗനാദ്രി മുനീന്ദ്ര ഭക്തം
ത്രയ്യന്തയുഗ്മ വിശതീകരണ പ്രവീണം
ശ്രീഭട്ടനാഥ മുനിവര്യം അഹം ഭജാമി
വാഴി തിരുനാമം
അന്നവയൽ ചൂഴ് കുരുകൂര് അവതരിത്തോൻ വാഴിയേ
അണിയരങ്ങൻ തിരുവടിയൈ അകത്തു വൈപ്പോൻ വാഴിയേ
ചെന്നിമിസൈക് കലിയനടി ചേർത്തുയ്വോൻ വാഴിയേ
ചിത്തിരയിൽ ഭരണി നന്നാൽ ചെകത്തുധിത്തോൻ വാഴിയേ
തന്നിഗരിൽ വരമങ്ങൈത് തലത്തുധിത്തോൻ വാഴിയേ
ശഠകോപ മാമുനിവൻ താള് പണിവോൻ വാഴിയേ
പന്നരിയ തമിഴ് മരൈകൽ പകരവല്ലോൻ വാഴിയേ
ഭട്ടർപിരാൻ മാമുനിവൻ പധമലർകൽ വാഴിയേ
ചീർ
വാഴി ഭട്ടർപിരാൻ മാമുനിവൻ തളിരണ്ടും
വാഴി അവൻ മുക്കോലും മോയ്മ്ഭുയം – വാഴിയേ
വണ്‍ ശഠകോപ മുനി ഇന്നരുളാൽ മാരൻ തൻ
തണ്ഠമിഴ് ഈടുരൈക്കും ചീർ
ചരമ സ്ലോകം
അബ്ധേസ്മിൻ ഭവനാമകേ ദിനമണൗ പ്രാപ്തേ തുലാംശോഭനേ
നക്ഷത്രേ ശ്രവണൗ ദിനേ ശുരഗുരോ:പക്ഷേ വളർക്ഷേ തിഥൗ
സപ്തമ്യാം ശ്വഗുരോ: പധാബ്ജയുഗളം ശ്രീവിഷ്ണു ചിത്താഹ്വയ:
ശ്രീ വാനാചല യോഗിരാട് പരപദം ധ്യായൻ പ്രഭേതേമുദാ
എന്റെ സ്വന്തം ആചാര്യനെക് കുറിച്ചുള്ള ഈ ലേഖനത്തെ മൊഴിമാറ്റ്രം ചെയ്യാൻ എനിക്ക് ഒരു അവസരം നല്കിയ ശ്രീ.ഉ.വേ.സാരതി തോതാദ്രി സ്വാമിക്ക് ജ്ഞാൻ എന്നെന്നും നന്നിയുള്ളവനാണ്.
അടിയൻ സൌരിരാജൻ രാമാനുജ ദാസൻ
ഉറവിടം – https://acharyas.koyil.org/index.php/acharyan/
ഗ്രന്ഥപ്പുര – https://acharyas.koyil.org/index.php
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org