പെരിയാഴ്വാർ
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ത്രുനക്ഷത്രം – മിഥുനം ചോതി അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്) ആചാര്യൻ – വിഷ്വക്സേനർ ഗ്രന്ഥങ്ങൾ – തൃപ്പല്ലാണ്ട്, പെരിയാഴ്വാർ തൃമൊഴി പരമപദിച്ച സ്ഥലം – തൃമാലിരുഞ്ചോലൈ (തമിഴ്നാട്ടില് മധുരയെ അടുത്ത കള്ളഴകർ ക്ഷേത്രമുള്ള അഴകര് കോവിൽ) “വേദവായ്ത്തൊഴിലാളികൾ വാഴുന്ന വില്ലിപുത്തൂർ” എന്നു പാടിപ്പുകഴ്ത്തിയ ശ്രീവിള്ളിപുത്തുരില്, വേദ പാരായണം ചെയ്‌തിരുന്ന, ഉത്തമ … Read more