തൊണ്ടരടിപ്പൊടി ആഴ്വാര്‍
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ത്രുനക്ഷത്രം – ധനുര്‍ മാസം തൃക്കേട്ട അവതാര സ്ഥലം – തിരുമണ്ടങ്കുടി, (കുംഭകോണത്ത് സ്വാമിമലയെ അടുത്ത്, തമിഴ് നാട് സംസ്ഥാനം പാപനാശം താലുക്ക് തഞ്ചാവൂര്‍ ജില്ലാ) ആചാര്യൻ – വിഷ്വക്സേനര്‍ ഗ്രന്ഥങ്ങൾ – തൃമാല, തൃപ്പള്ളിയെഴുച്ചി പരമപദിച്ച സ്ഥലം – ശ്രീരംഗം പൂര്വര്‍ ആഴ്വാരെ പ്രകീര്‍ത്തിച്ചതെ ആദ്യം കണ്ടു പിന്നിട് അവരുടെ ചരിത്രം കാണാം. നംജീയര്‍ അജ്ഞത … Read more