പൊന്നടിക്കല്‍ ജീയര്‍
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: വാനമാമലൈ ക്ഷേത്രത്തിലെ പൊന്നടിക്കാൽ ജീയർ തിരുവല്ലിക്കേണീ ക്ഷേത്രത്തിലെ വാനമാമലൈ ജീയർ തിരുനക്ഷത്രം – കന്നി പുണര്‍തം അവതാര സ്ഥലം – വാനമാമലൈ ആചാര്യൻ – അഴകിയ മണവാള മാമുനികൾ പരമപദം പ്രാപിച്ച സ്ഥലം – വാനമാമലൈ ഗ്രന്ഥങ്ങൾ – തിരുപ്പാവൈ സ്വാപദേശം തുടങ്ങിയവ പൊന്നടിക്കൽ ജിയ്യർടെ പൂർവാശ്രമ (സന്യാസിയാകുന്നതിനെ മുൻപ്) നാമം അഴകിയ വരദര്‍ എന്നായിരുന്നു. അദ്ദേഹത്തിന് … Read more