ആണ്ഡാൾ
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ത്രുനക്ഷത്രം – കർകിടകം പൂരം (ത്രുവാടിപ്പൂരം എന്ന തമിഴ് ചൊല്വഴക്ക് പ്രസിദ്ധം. തിരു ആടി പൂരം എന്ന ചൊർകളുടെ കൂട്ടാണു. കര്കിടക മാസത്തിനു തമിഴ് വര്ഷ ക്രമത്തില് ആടി എന്നാ പേർ. തിരു ബഹുമാനത്തെ കുറിക്കുന്നു). അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്) ആചാര്യൻ – പെരിയാഴ്വാർ ഗ്രന്ഥങ്ങൾ – ത്രുപ്പാവൈ, നാച്ചിയാർ ത്രുമൊഴി തൃപ്പാവ … Read more