മുഖവുര
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ലക്ഷ്മിനാഥ സമാരംഭാം നാഥയാമുനമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരംപരാം ശ്രീമൻ നാരായണൻ തുടക്കത്തിലും, നാഥമുനികൾ മറ്റും ആളവന്ദാർ നടുവിലും, എന്‍റെ ആചാര്യൻ അറുതിയിലുമുള്ള മഹത്തായ ഗുരുപരമ്പരയിനെ ഞാന്‍ ആരാധിക്കുന്നു. നമ്മുടെ ഗുരുപരംബരയിനെ കൊണ്ടാടുന്ന ഈ ദിവ്യ സ്ലോകം ക്കൂരത്താഴ്വാൻ അനുഗ്രഹിച്ചതാണ്. അദ്ദേഹത്തിനെ സമ്മതിച്ചു ‘അസ്മദാചാര്യ’ എന്നും പദം അദ്ദേഹത്തിന്റെ ആചാര്യനായ ഏംബെരുമാനാർ എന്നാണ് പൊരുൾ. പക്ഷേ പൊതുവേ, ഈ പദം, … Read more