മുഖവുര (തുടര്‍ച്ച)

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

e-book – https://1drv.ms/b/s!AiNzc-LF3uwygnwZ3KdbHLyLhTzt

ഇതിൻ മുമ്പുള്ള ബ്ലോഗ് ലേഖനത്തിൽ  (https://acharyas.koyil.org/index.php/2015/04/17/introduction-malayalam/), നമ്മുടെ ഗുരു പരമ്പരയെ വിവരിക്കാൻ തുടങ്ങി.

periya-perumaalപെരിയ പെരുമാൾ

azhwar-acharyas-ramanujaആഴ്വാർമാർ ആചാര്യാർമാർ നടുവേ രാമാനുജർ

ശ്രിയപ്പതിയായ എമ്ബെരുമാൻ ശ്രീമന്നാരായണൻ ശ്രീവൈകുണ്ഠത്തിൽ ശ്രീദേവി, ഭൂദേവി, നീളാദേവി തുടങ്ങിയ കണക്കിലടങ്ങാത്ത ദിവ്യ മഹിഷിമാരോടും, അനന്തൻ, ഗരുടൻ, വിഷ്വക്ശേനർ തുടങ്ങിയ നിത്യസുരിമാരോടും, മുക്തമ്മാരോടും, എന്നിയെടുക്കാനാവാത്ത കല്യാണ ഗുണങ്ങളുവായി പരിലസിക്കുന്നു. ശ്രീവൈകുണ്ഠമെന്ന പരപദം പരിധിയില്ലാത്ത സന്തോഷങ്ങൾ നിറഞ്ഞ സ്ഥാനവാണ്. പക്ഷേ എമ്പെരുമാൻ അവിടെ സന്തോഷിച്ചിരുക്കും വേളയിലും, അവന്റെ തിരുമനസ്സു സംസാരത്തിൽ ദു:ഖിക്കുന്ന ജീവത്മാക്കലെത്തന്നെയാണ്‌ ഓര്ക്കുന്നു. നിത്യർ (കർമത്താൽ സംസാരത്തിൽ പെടാത്തവർ), മുക്തർ (സംസാരത്തിൽ നിന്നും മുക്തമായവർ), ബദ്ധർ (സംസാരത്തിൽ ബന്ധിക്കപ്പെട്ടവർ) ആയ മൂന്ന്‌ വിധം ജീവാത്മാമാരും എമ്ബെരുമാനിടത് പിതാ – പുത്ര സംബന്ധവും, ഉടമസ്ഥന്‍ – ഉടമ എന്നും സംബന്ധവും ഉള്ളവരായത് കൊണ്ട് എമ്പെരുമാനെക് കീഴ്വണങ്ങുന്ന സ്വാഭാവികർ തന്നെയാണ്. ഈ സംബന്ധം കാരണമായി തന്നെ, എമ്ബെരുമാൻ, ബദ്ധ ജീവാന്മാക്കളെ ക്ഷണിച്ചു കൊണ്ടുപോയി ശാശ്വതമായ കൈങ്കര്യത്തിലെ താത്പര്യമുണ്ടാക്കാൻ തുടർന്ന് ശ്രമിക്കുകയാണ്.

ശാസ്ത്രം വിശദീകരിക്കുന്നത്പോൽ തത്വങ്ങലെക് കുറിച സത്യ ജ്ഞാനമ്  മനസ്സിലാക്കിയാൽ ഒരു മനുഷ്യന് മോക്ഷം പ്രാപിക്കുകയാണ്. അങ്ങനെയുള്ള സത്യ ജ്ഞാനത്തെ രഹസ്യ ത്രയം വഴിയായി തെളിവായി അറിയാം. ജീവാത്മാവിനെ ഈ സംസാരത്തിൽ നിന്ന് മോചിപ്പിച്ചു മോക്ഷത്തിലേക്കു വഴി കാണിക്കിന്ന രഹസ്യ ത്രയത്തെ ആചാര്യനാണ് ഉപദേസിക്കിന്നത്. ഈ ആചാര്യൻ എന്നും സ്ഥാനത്തിണ്ടേ ഏറ്റം മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ്  എംബെരുമാനെ ആചാര്യനായിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട്, സ്വയം എമ്ബെരുമാൻ തന്നെ നമ്മുടെ സംപ്രദായത്തില് പ്രഥമാചാര്യനായി നിലനില്കുന്നു. എമ്പെരുമാൻ, താൻ തന്നെ ആചാര്യനായി നില്കുന്ന മൂന്ന്‌ ഇടങ്ങളെ നമ്മുടെ പൂർവാചാര്യന്മാർ വിസ്തരിച്ചിട്ടുണ്ട് –

  • എമ്ബെരുമാൻ നാരായണ ഋഷി എന്ന ആചാര്യനായി ഭദ്രികാശ്രമത്തിൽ അവതരിച്ചു നര ഋഷി എന്ന ശിഷ്യനു തിരുമന്ത്രത്തെ വെളിപ്പെടുത്തി.
  • എമ്ബെരുമാൻ വിഷ്ണു ലോകത്തിൽ പെരിയ പിരാട്ടി ശ്രീദേവി നാച്ചിയാരിനു ദ്വയ മഹാ മന്ത്രത്തെ വെളിപ്പെടുത്തി നമ്മുടെ ശ്രീവൈഷ്ണവ സമ്പ്രദായത്തെ തുടങ്ങി.
  • എമ്ബെരുമാൻ പാർഥസാരതിയായി കുരുക്ഷേത്രത്തിൽ അർജുനനു ചരമ സ്ലോകത്തെ വെളിപ്പെടുത്തി.

വിസ്തരിച്ചുള്ള ഗുരു പരമ്പര രേഖാ ചിത്രം കാണുക –   http://kaarimaaran.com/downloads/guruparambarai.jpg.

തിരുവരംഗത്തെയുള്ള പെരിയ പെരുമാളും പെരിയ പിരാട്ടിയും വേരു ആരുമല്ല. സാക്ഷാത്ത് ശ്രീമൻ നാരായണനും ശ്രീ മഹാലക്ഷ്മിയും തന്നെയാണ്. അങ്ങനെതന്നെ പെരിയ പെരുമാളിൽ നിന്ന് തുടങ്ങി നമ്മുടെ ഒരാണ്‍ വഴി ഗുരു പരമ്പര ക്രമമായത്  –

  1. പെരിയ പെരുമാൾ (ശ്രീമൻ നാരായണൻ)
  2. പെരിയ പിരാട്ടി (ശ്രീ മഹാലക്ഷ്മി)
  3. സേന മുതലിയാർ
  4. നമ്മാഴ്വാർ
  5. നാഥമുനികൽ
  6. ഉയ്യക്കൊണ്ടാർ
  7. മണക്കാൽ നംബി
  8. ആളവന്താർ
  9. പെരിയ നംബി
  10. എമ്പെരുമാനാർ
  11. എംബാർ
  12. ഭാറ്റർ
  13. നംജീയർ
  14. നംബിള്ളൈ
  15. വടക്കു തിരുവീതി പിള്ളൈ
  16. പിള്ളൈ ലോകാചര്യർ
  17. തിരുവായ്മൊഴി പിള്ളൈ
  18. അഴകിയ മണവാള മാമുനികൾ

ആഴ്വാർമാര്‍, പിന്നെ വേറെ പല ആചാര്യന്മാര്‍ കൂടെ നമ്മുടെ ശ്രീവൈഷ്ണവ ഗുരു പരമ്പരയിന് അംശമായി കരുതപ്പെടുന്നു

ക്രമേണ അഴ്വാർമാർ –

  1. പൊയ്ക അഴ്വാർ
  2. ഭൂതത്താഴ്വാർ
  3. പേയാഴ്വാർ
  4. തിരുമഴിസൈ ആഴ്വാർ
  5. മധുരകവി ആഴ്വാർ
  6. നമ്മാഴ്വാർ
  7. കുലശേഖരാഴ്വാർ
  8. പെരിയാഴ്വാർ
  9. ആണ്ടാൾ
  10. തൊണ്ടരടിപ്പൊടി ആഴ്വാർ
  11. തിരുപ്പാണാഴ്വാർ
  12. തിരുമങ്കൈ ആഴ്വാർ

ഓരാണ്‍ വഴി ഗുരു പരമ്പരയില്  ഉൾപ്പെടാത്ത ചില ആചാര്യന്മാർ (സംബൂർണ നാമാവളിയല്ല):

  1. സെല്വ നംബി
  2. കുറുകൈ കാവലപ്പൻ
  3. തിരുക്കണ്ണമങ്കൈ ആണ്ടാൻ
  4. തിരുവരംഗപ്പെരുമാൾ അരയർ
  5. തിരുക്കോഷ്റ്റിയൂർ നംബി
  6. പെരിയ തിരുമലൈ നംബി
  7. തിരുമാലൈ ആണ്ടാൻ
  8. തിരുക്കച്ചി നംബി
  9. മാരനേരി നംബി
  10. കൂരത്താഴ്വാൻ
  11. മുതലിയാണ്ടാൻ
  12. അരുളാള പെരുമാൾ എമ്പെരുമാനാർ
  13. കോയിൽ കോമന്ധൂര്‍ ഇളയവല്ലി ആച്ചാൻ
  14. കിടാംബിച്ചാൻ
  15. വടുക നംബി
  16. വങ്കി പുറത്ത് നംബി
  17. സോമാസി ആണ്ടാൻ
  18. പിള്ളൈ ഉറങ്കാവില്ലി ദാസർ
  19. തിരുക്കുറുകൈപ്പിരാൻ പിള്ളാൻ
  20. കൂര നാരായണ ജീയര്‍
  21. എങ്കളാഴ്വാൻ
  22. അനന്താഴ്വാൻ
  23. തിരുവരങ്കത്ത് അമുതനാർ
  24. നടാതുർ അമ്മാൾ
  25. വേദ വ്യാസ ഭട്ടർ
  26. ശ്രുത പ്രകാശിക ഭട്ടർ (സുദർശന സൂരി)
  27. പെരിയവാച്ചാൻ പിള്ളൈ
  28. ഈയുണ്ണി മാധവ പെരുമാൾ (നംബിള്ളയുടെ ഈടു മഹാ വ്യാഖ്യാനത്തിന്റെ ചരിത്രം കുടി)
  29. ഈയുണ്ണീ പദ്മനാഭ പെരുമാൾ
  30. നായൂർ പിള്ളൈ
  31. നായൂരാച്ചാൻ പിള്ളൈ
  32. നടുവിൽ തിരുവീതി പിള്ളൈ ഭട്ടർ
  33. പിന്ബഴകിയ പെരുമാൾ ജീയർ
  34. അഴകിയ മണവാള പെരുമാൾ നായനാർ
  35. നയനാരാച്ചാൻ പിള്ളൈ
  36. വാദി കേസരി അഴകിയ മണവാള ജീയർ
  37. കൂര കുലോത്തമ ദാസർ
  38. വിളാഞ്ചോലൈ പിള്ളൈ
  39. വേദാന്താചാര്യർ
  40. തിരുനാരയണപുരത്ത് ആയ് ജനന്യാചാര്യർ

മണവാള മാമുനികൽ കാലത്തും അതിനപ്പുറവും നമ്മുടെ സമ്പ്രദായത്തിൽ വാഴ്ന്ന പല മഹത്തായ ആചാര്യർകളിൽ ചിലര് (സംബൂർണമല്ല):

  1. പൊന്നടിക്കാൾ ജീയർ
  2. കോയിൽ കന്താടൈ അണ്ണൻ
  3. പ്രതിവാദി ഭയങ്കരം അണ്ണൻ
  4. പതങ്ങി പരവസ്തു ഭട്ടർപിരാൻ ജീയർ
  5. എരുംബി അപ്പാ
  6. അപ്പിള്ളൈ
  7. അപ്പിള്ളാർ
  8. കോയിൽ കന്താടൈ അപ്പൻ
  9. ശ്രീപെരുമ്പുദൂർ ആദി യതിരാജ ജീയർ
  10. അപ്പാച്ചിയാരണ്ണാ
  11. പിള്ളൈ ലോകം ജീയർ
  12. തിരുമഴിസൈ അണ്ണാവപ്പങ്കാർ
  13. അപ്പൻ തിരുവേങ്കഠ രാമാനുജ എംബാർ ജീയർ മറ്റും പല ആചാര്യന്മാർ

ഇതിനു മേല്‍പോട്ടുള്ള ലേഖനങ്ങളിൽ ഈ ആചാര്യന്മാരുടെ ജീവിതത്തെ ആദ്യന്തം തരണം ചെയ്യാൻ കഴിയുന്ന അത്ര ശ്രമിക്കാം.

അടിയൻ സൌരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2012/08/17/introduction-contd-english/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

18 thoughts on “മുഖവുര (തുടര്‍ച്ച)”

Comments are closed.